സിപിഎം- സിപിഐ നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി:ലോകായുക്ത നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് കൂടിക്കാഴ്ച്ച